|
സൈബർ സെക്യൂരിറ്റി
|
|
Written by Ashley A K
|
|
Sunday, 31 January 2010 19:45 |
മുന്‍പുള്ള വര്‍ഷങ്ങളില്‍ കണ്ട അതേ ട്രെന്‍ഡ് ആണ് 2009 ത്തിലും സൈറ്റ് അറ്റാക്കുകളുടെ കാര്യത്തിൽ നടന്നത്. Linux ഉപയോഗിക്കുന്ന വെബ്‌സെർവറുകൾ ആണ് മറ്റുള്ള operating system കളെ അപേക്ഷിച് കൂടുതല്‍ vulnerable ആയി കഴിഞ്ഞ വർഷവും കണ്ടു വന്നത് . Linux വളരെ സെക്യൂരിറ്റിയുള്ള പ്ലാറ്റ്ഫോമായതിനാൽ , ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ വേറെ ഒന്നും ചെയ്യേണ്ട എന്ന പൊതു ധാരണയാവാം ഇതിനു കാരണം. അതുകൊണ്ട് തന്നെ പലരും പാച് അപ്ഡേറ്റ് ചെയാന്‍ മറക്കുന്നു. ഇതൊക്കെ കൊണ്ടായിരിക്കണം ലിനക്സ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന സെർവറുകൾ ഏറ്റവും കൂടുതൽ അറ്റാക്ക് ചെയ്യപ്പെടുന്നത്.
2 കമന്റുകൾ വായിക്കുക... >> |
|
Read more...
|
|
|
സൈറ്റ് പരിചയം
|
|
Written by രവീഷ് പി.ആർ
|
|
Tuesday, 26 January 2010 12:28 |
| ഇത് ഓൺലൈൻ നെറ്റ്വർക്കുകളുടേയും സോഷ്യൽ നെറ്റ്വർക്കിങ്ങിന്റേയും ഫോട്ടോ ഷെയറിങ്ങ് സൈറ്റുകളുടേയും മൈക്രോ ബ്ലോഗിങ്ങിന്റേയും
കാലം... ഒട്ടുമിക്ക കമ്പ്യൂട്ടർ ഉപയോക്താക്കളും ഇതിൽ ഒന്നിൽ അധികം സർവീസുകൾ ഉപയോഗിക്കുന്നവർ ആയിരിക്കും.
ബ്ലോഗറിലോ വേർഡ്പ്രസിലോ ഒരു ബ്ലോഗ്, മൈക്രോ ബ്ലോഗിങ്ങിനായി ട്വിറ്ററിൽ ഒരു അക്കൌണ്ട്, ഇമേജുകൾ സൂക്ഷിക്കാൻ പിക്കാസാ വെബ് ആൽബം / ഫ്ലിക്കർ, ഈമെയിലുകൾ ജീമെയിലിൽ, ഡോക്യുമെന്റുകൾ സൂക്ഷിക്കാൻ ഗൂഗിൾ ഡോക്സ് അങ്ങനെ ഒട്ടനവധി സാധ്യതകൾ.
|
ഇവയിലെല്ലാം സൂക്ഷിച്ചിരിക്കുന്ന അസംഖ്യം ഫയലുകളും വിവരങ്ങളുടേയും ബാക്കപ്പ് സൂക്ഷിക്കുക എന്നത് തീർച്ചയായും അൽപ്പം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. ഈ പ്രശ്നത്തിനു ഒരു പരിഹാരമെന്ന നിലയിൽ ഉപയോഗിക്കാവുന്ന ഒരു സർവീസാണ് backupify.
4 കമന്റുകൾ വായിക്കുക... >> |
|
Read more...
|
|
സൈബർ സെക്യൂരിറ്റി
|
|
Written by മനോജ് പി എസ്
|
|
Wednesday, 30 December 2009 18:21 |
ഇന്ന് ഇന്റർനെറ്റില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാൻ നമുക്കാവില്ല. ഇ-മെയിലയക്കാനും വിവരങ്ങൾ തേടാനും മാത്രമല്ല ഇന്ന് ഒരാൾ ഇന്റർനെറ്റിനെ ഉപയോഗിക്കുന്നത്. ബാങ്കിംഗ് ആവശ്യങ്ങൾക്കും മറ്റ് കച്ചവട ആവശ്യങ്ങൾക്കും എന്നുവേണ്ട സ്വകാര്യ, ഗവണ്മെന്റ് സംബന്ധിയായ എല്ലാ ആവശ്യങ്ങളും ഇന്ന് വെബ് അധിഷ്ടിതമായാണ് നാം കൈകാര്യം ചെയ്യുന്നത്.വാണിജ്യ നികുതി,ഇൻകം ടാക്സ് വിദ്യഭ്യാസ ആവശ്യങ്ങൾ ഇവക്കെല്ലാം ഇന്റർനെറ്റില്ലാതെ കഴിയില്ല എന്ന അവസ്ഥ വന്നു. ഈവക ആവശ്യങ്ങളെല്ലാം യൂസർ അധിഷ്ടിതമായിരിക്കും.അതായത് നാം ഇ മെയിൽ ഉപയോഗിക്കുന്നതുപോലെ ഒരു യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ചേ ഈവക സൈറ്റുകളിൽ പ്രവേശിക്കാനാവൂ.2 കമന്റുകൾ വായിക്കുക... >> |
|
Read more...
|
|
ലിനക്സ്
|
|
Written by സഫീർ സി എം
|
|
Wednesday, 30 December 2009 17:46 |
|
ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പ്രചാരത്തിലായെങ്കിലും ഇന്നും ധാരാളം പേര്‍ ഡയലപ് മോഡം വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. മുന്‍പ് ലാന്‍ഡ് ലൈന്‍ ഫോണുകള്‍ വഴിയായിരുന്നു അധികം കണക്ഷനുകളും എടുത്തിരുന്നതെങ്കില്‍ ഇന്നു പ്രചാരമുള്ളത് യു എസ് ബി വഴി കണക്റ്റ് ചെയ്യുന്ന വയര്‍ലസ് ഇന്റര്‍നെറ്റ് ഡിവൈസുകള്‍ക്കാണ് - റിലയന്‍സ് നെറ്റ് കണക്റ്റ്, ടാറ്റ പ്ളഗ് റ്റു സര്‍ഫ് , ടാറ്റാ ഫോട്ടോണ്‍ പ്ളസ് , ബി.എസ്.എന്‍.എല്‍ ഇ.വി.ഡി.ഒ എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. ലിനക്സില്‍ ഡയലപ് മോഡം കണക്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന വീവ് ഡയല്‍ പ്രോഗ്രാമിന്റെ കോണ്‍ഫിഗറേഷന്‍ ആണ് ഇവിടെ വിശദീകരിക്കുന്നത്. 0 കമന്റുകൾ വായിക്കുക... >> |
|
Read more...
|
|
ഇന്റർനെറ്റ്
|
|
Written by Riyad M R
|
|
Sunday, 18 October 2009 11:48 |
വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ അവയുടെ യു ആർ എലുകൾ എത്ര ആൾക്കാർ ശ്രദ്ധിച്ചിട്ടുണ്ടാവും? സാധാരണ ഗതിയിൽ വെബ്സൈറ്റുകളുടെ യു ആർ എലുകൾ തുടങ്ങുന്നത് http:// എന്നായിരിക്കും.മറ്റു ചിലവയാകട്ടെ https:// എന്നും. എന്താണ് ഇതിന്റെ വ്യത്യാസം? http:// യെ അപേക്ഷിച്ച് എന്താണ് https:// നുള്ള ഗുണം?
ഇന്റർനെറ്റിലൂടെ ഇൻഫർമേഷൻ പരസ്പരം കൈമാറുന്നതിനായി ഇന്ന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പ്രോട്ടോക്കോളാണ് http (Hyper Text Transfer Protocol). സാധാരണ ഗതിയിൽ html പേജുകൾ സ്വീകരിക്കുന്നതിനായിട്ടാണ് Http ഉപയോഗിക്കുന്നതെങ്കിലും മറ്റു വിവരങ്ങൾ സ്വീകരിക്കുന്നതിനും ഈ പ്രോട്ടോക്കോൾ ഉപയോഗിച്ച് വരുന്നു. ചിലയവസരങ്ങളിൽ ക്ലയന്റുകൾക്ക് കോൺഫിഡൻഷ്യലായിട്ടുള്ള വിവരങ്ങളും മറ്റും കൈമാറേണ്ട ആവശ്യം വരുമ്പോൾ ഈ വിവരങ്ങളൊന്നും തന്നെ മറ്റൂള്ളവർ ചോർത്തിയെടുക്കാതിരിക്കുന്നതിനായി സുരക്ഷിതമായ ചില വഴികൾ സ്വീകരിക്കേണ്ടി വരുന്നു. ഈയാവശ്യത്തിനായിട്ടാണ് സെക്യൂർ എച് റ്റി റ്റി പി ( secure http) എന്ന സങ്കേതം നെറ്റ്സ്കേപ്പ് കോർപ്പറേഷൻ വികസിപ്പിച്ചെടുത്തത്.
1 കമന്റുകൾ വായിക്കുക... >> |
|
Read more...
|
|
|
|
|
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>
|
|
Page 1 of 16 |