We have 20 guests online
അംഗങ്ങൾ : 202
ലേഖനങ്ങൾ : 144
ലേഖനങ്ങൾ
ക്ലൗഡ് കമ്പ്യൂട്ടിംഗ്-ഒരു കുറിപ്പ് E-mail
ലേഖനങ്ങൾ
Written by Riyad M R   
Tuesday, 22 September 2009 19:57
AddThis

വിവരസാ‍ങ്കേതിക വിദ്യയുടെ ലോകത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്തു വരുന്ന ഒരു ടേം ആണ് ക്ലൗഡ് കമ്പ്യൂട്ടിംഗ്  (Cloud Computing) എന്ന പേരിലറിയപ്പെടുന്നത്. ഇന്റർനെറ്റിന്റെ ചരിത്രത്തിലെ വിപ്ലവകരമായ മാറ്റമായിട്ടാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്ന കൺസെപ്റ്റിനെ കണ്ടു വരുന്നത്. വളരെ അടുത്ത ഭാവിയിൽ തന്നെ നാമിന്ന് കാണുന്ന രീതിയിലുള്ള പെഴ്സണൽ സിസ്റ്റങ്ങൾ നമ്മുടെ ഡെസ്ക്ടോപ്പിൽ നിന്നും അപ്രത്യക്ഷമായേക്കം. ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്താണ് എന്നതിനെക്കുറിച്ച് ഒരു ചെറിയ കുറിപ്പാണ് താഴെക്കാണൂന്നത്.

4 കമന്റുകൾ വായിക്കുക... >>
Read more...
 
കമ്പ്യൂട്ടറുകളുടെ ചരിത്രം - ഭാഗം 3 E-mail
ലേഖനങ്ങൾ
Written by ആർപിആർ | RPR   
Saturday, 19 September 2009 12:35
AddThis

കമ്പ്യൂട്ടറുകളുടെ ചരിത്രം - ഭാഗം 1
കമ്പ്യൂട്ടറുകളുടെ ചരിത്രം - ഭാഗം 2
 
എനിയാക് (ENIAC - Electrical Numerical Integrator and Calculator)

ജോണ്‍ മൌഷ്ലി ചീഫ് കണ്‍സള്‍ട്ടന്റും പ്രെസ്പര്‍ ചീഫ് എഞ്ചിനിയറും ആയി  ‘പ്രൊജക്ട് - എക്സ്‘ (Project-X) എന്ന കോഡ് നാമത്തില്‍  1943 ല്‍ എനിയാകിന്റെ ഡിസൈനിങ്ങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡിസൈന്‍ ജോലികള്‍ക്കായി ഏകദേശം ഒരു വര്‍ഷവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 18 മാസവും വേണ്ടി വന്നു.

0 കമന്റുകൾ വായിക്കുക... >>
Read more...
 
യൂസ് നെറ്റ്- ഇന്റർനെറ്റിലെ ചർച്ചാ വേദികൾ E-mail
ലേഖനങ്ങൾ
Written by Riyad M R   
Saturday, 05 September 2009 20:24
AddThis

ഇന്നു നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന കമ്പ്യൂട്ടർ നെറ്റ്വർക്കാണു യൂസ്‌‌നെറ്റുകൾ എന്നറിയപ്പെടുന്നത്. വേൾഡ് വൈഡ് വെബ് നിലവിൽ വരുന്നതിനു ഏകദേശം ഒരു ദശാബ്ദം മുൻപ്തന്നെ ഇന്റർനെറ്റ് ഉപയോക്താക്കൾ പരസ്പരം ബന്ധപ്പെട്ട് ചർച്ചകൾ നടത്തുവാനായി ഉപയോഗിച്ചിരുന്നത് യൂസ് നെറ്റുകളായിരുന്നു. അക്കാലത്തു തന്നെ ബുള്ളറ്റിൻ ബോർഡുകൾ എന്നറിയപ്പെട്ടീരുന്ന ചർച്ചാ വേദികൾ നിലവിലുണ്ടായിരുന്നെങ്കിലും
3 കമന്റുകൾ വായിക്കുക... >>
Read more...
 
ഇമെയിലുകളുടെ ലഘു ചരിത്രവും പ്രവർത്തനവും E-mail
ലേഖനങ്ങൾ
Written by Riyad M R   
Friday, 21 August 2009 19:33
AddThis

@ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ളതും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഇമെയിലുകളാണ്. ഒരു പക്ഷെ ഇന്റർനെറ്റിനു ഇത്രയധികം പ്രചാരം ലഭിച്ചതും ഇമെയിലുകളൂടെ
3 കമന്റുകൾ വായിക്കുക... >>
Read more...
 
വെബ് ബ്രൌസറുകളുടെ ലഘു ചരിത്രം E-mail
ലേഖനങ്ങൾ
Written by Riyad M R   
Wednesday, 12 August 2009 14:57
AddThis

ബ്രൌസറുകളൂടെ ചരിത്രം ബ്രൌസർ യുദ്ധങ്ങളുടേതു കൂടിയാണ്. ബ്രൌസർ നിർമ്മാതാക്കൾ തമ്മിലുള്ള മത്സരം നാമിന്നു കാണുന്ന രീതിയിലുള്ള മികച്ച ബ്രൌസറുകളുടെ പിറവിക്ക് വഴി തെളിച്ചു. എന്നാൽ ഓരൊ

8 കമന്റുകൾ വായിക്കുക... >>
Read more...
 
<< Start < Prev 1 2 3 Next > End >>

Page 1 of 3