We have 26 guests online

അംഗങ്ങൾ : 1168
ലേഖനങ്ങൾ : 152
ഗൂഗിൾ - 09/09/09 09:09:09 E-mail
കൗതുകങ്ങള്‍
Written by ആർപിആർ | RPR   
Saturday, 12 September 2009 13:10
AddThis

കഴിഞ്ഞുപോയ ഒന്‍പതാം തീയതിയുടെ പ്രത്യേകത എല്ലാവര്‍ക്കും അറിയാമായിരുന്നല്ലോ (09/09/09). എല്ലാ പ്രത്യേക ദിവസങ്ങളിലും  ഓരോ ലോഗോകള്‍ ഗൂളിളില്‍ പതിവുള്ളതാണ്. എന്നാല്‍ ഈ കഴിഞ്ഞ ഒന്‍പതാം തീയതി രാവിലെ ഒന്‍പത് മണി ഒന്‍പത് മിനിട്ട് ഒന്‍പത് സെക്കന്റ് ആയപ്പോള്‍ ഗൂഗിള്‍ നല്‍കിയ ലോഗോ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ ? ഇല്ലാത്തവര്‍ക്കായി.