|
അടിസ്ഥാന കാര്യങ്ങൾ
|
|
ഇന്റർനെറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഉപയോഗിക്കുന്ന വെബ് ആധാരമാക്കിയുള്ള സോഫ്റ്റ്വെയറുകളെയാണ് വെബ് ബ്രൗസറുകൾ എന്നറീയപ്പെടുന്നത്. |
|
Last Updated on Wednesday, 30 December 2009 19:58 |
|
Read more...
|
|
|
Written by സുജിത് മുഹമ്മദ്
|
|
Sunday, 11 October 2009 16:00 |
|
മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ഫ്രീ ആന്റി വൈറസ് സോഫ്റ്റ്വെയറായ Microsoft Security Essentials (MSE) ഇപ്പോള്‍ മൈക്രോസോഫ്റ്റ് സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 12 കമന്റുകൾ വായിക്കുക... >> |
|
Read more...
|
|
ഇന്റർനെറ്റ്
|
|
Written by Shiju Alex
|
|
Friday, 12 February 2010 21:08 |
|
മലയാളം വിക്കി സംരഭങ്ങളെ കുറിച്ച് ഒരു ആമുഖം എന്ന രീതിയില്‍ പൊതുജനങ്ങള്‍ക്കു വേണ്ടി തയ്യാറാക്കിയതാണു ഈ ലേഖനം. വിക്കി എന്നാല്‍ എന്താണെന്നും വിക്കിവിജ്ഞാനകോശത്തിന്റെ ചരിത്രവും മലയാളം വിക്കിപീഡിയയുടെ ചരിത്രവും ഒക്കെ ഒരു സാധാരണ വായനക്കാരനു പരിചയപ്പെടുത്തുക എന്നതാണ് ഉദ്ദേശം.മാതൃഭൂമി പത്രപ്രവര്ത്തകന് ശ്രീ. ജോസഫ് ആന്റണി മലയാളം വിക്കിപീഡിയയെയെ കുറിച്ച് ചില വിവരങ്ങള്‍ നല്‍കണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഇങ്ങനെ ഒരു ലേഖനം എഴുതുന്ന ആശയം ഉടെലെടുത്തതു.
6 കമന്റുകൾ വായിക്കുക... >> |
|
Last Updated on Friday, 12 February 2010 21:37 |
|
Read more...
|
|
|
സൈബർ സെക്യൂരിറ്റി
|
|
Written by Ashley A K
|
|
Sunday, 31 January 2010 19:45 |
മുന്‍പുള്ള വര്‍ഷങ്ങളില്‍ കണ്ട അതേ ട്രെന്‍ഡ് ആണ് 2009 ത്തിലും സൈറ്റ് അറ്റാക്കുകളുടെ കാര്യത്തിൽ നടന്നത്. Linux ഉപയോഗിക്കുന്ന വെബ്സെർവറുകൾ ആണ് മറ്റുള്ള operating system കളെ അപേക്ഷിച് കൂടുതല്‍ vulnerable ആയി കഴിഞ്ഞ വർഷവും കണ്ടു വന്നത് . Linux വളരെ സെക്യൂരിറ്റിയുള്ള പ്ലാറ്റ്ഫോമായതിനാൽ , ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ വേറെ ഒന്നും ചെയ്യേണ്ട എന്ന പൊതു ധാരണയാവാം ഇതിനു കാരണം. അതുകൊണ്ട് തന്നെ പലരും പാച് അപ്ഡേറ്റ് ചെയാന്‍ മറക്കുന്നു. ഇതൊക്കെ കൊണ്ടായിരിക്കണം ലിനക്സ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന സെർവറുകൾ ഏറ്റവും കൂടുതൽ അറ്റാക്ക് ചെയ്യപ്പെടുന്നത്.
9 കമന്റുകൾ വായിക്കുക... >> |
|
Read more...
|
|
ലേഖനങ്ങൾ
|
|
Written by ഷിബു ജേക്കബ്
|
|
Thursday, 17 June 2010 19:30 |
ഫിലിമുകളില്‍ ചലച്ചിത്രങ്ങള്‍ റിക്കോര്‍ഡ് ചെയ്യുന്ന വിദ്യ ശാസ്ത്രലോകത്തിനു കരഗതമായത് 1940 കളില്‍ ആയിരുന്നുവെങ്കിലും വീഡിയോ ടേപ്പുകളില്‍ ചിത്രസിഗ്നലുകളെ ആലേഖനം ചെയ്യുന്ന ടെക്നോളജി 1956 വരെ ലഭ്യമായിരുന്നില്ല. 1956 ല്‍ യു.എസ്.എ യിലെ ആംപെക്സ് പുറത്തിറക്കിയ Quadruplex വീഡിയോ റിക്കോര്‍ഡര്‍ ആണ് ലോകത്തിലെ ആദ്യത്തെ പ്രൊഫഷനല്‍ വീഡിയോ റിക്കോര്‍ഡിംഗ് / പ്ലേ ബാക്ക് ഉപകരണം. അഞ്ചു സെന്റീമീറ്റര്‍ വീതിയുണ്ടായിരുന്ന ആദ്യ വീഡിയോടേപ്പ്, സിനിമാ ഫിലിം റീലുപോലെ ഒരു റീലില്‍ ചുറ്റിവച്ച് അതിന്റെ പ്ലേയര്‍ വഴി പ്ലേബായ്ക്ക് ചെയ്യുന്ന രീതിയായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. 1958 ല്‍ ക്വാഡ് ഇതേ ടെക്നോളജിയില്‍ കളര്‍ വീഡിയോ റിക്കോര്‍ഡിംഗിനുള്ള സംവിധാനം കൊണ്ടുവന്നു. 2 കമന്റുകൾ വായിക്കുക... >> |
|
Read more...
|
|
|
|
|
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>
|
|
Page 1 of 17 |