ഒരു ഹാർഡ് ഡിസ്കിനുള്ളിലെ ഏറ്റവും കുറഞ്ഞ അലോക്കേഷൻ യൂണിറ്റുകളെയാണു ക്ലസ്റ്ററുകൾ (Clusters) എന്നറിയപ്പെടുന്നതു. ഒരു ക്ലസ്റ്ററിന്റെ ഏറ്റവും കുറഞ്ഞ സൈസ് ഒരു സെക്റ്ററായിരിക്കും. ഒരു ഫയലിനായി അനുവദിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ അളവായിരിക്കും ഒരു ക്ലസ്റ്റർ. ഒരിക്കലും ഒരു സെക്റ്ററിനേക്കാളും കുറഞ്ഞതായിരിക്കില്ല ഒരു ക്ലസ്റ്ററിന്റെ സൈസ്. ഫയൽ റൈറ്റ് ചെയ്യപ്പെടുമ്പോൾ ഏറ്റവും കുറഞ്ഞത് ഒരു ക്ലസ്റ്റർ ഇതിനായി ഉപയോഗിക്കപ്പെടുന്നു. അത് കൊണ്ട് തന്നെ ഡാറ്റ ഹാർഡ് ഡിസ്കിനുള്ളിൽ എഴുതപ്പെടുമ്പൊൾ ഒരു പാട് ഉപയോഗിക്കപ്പെടാത്ത സ്ഥലം ( സ്ലാക്ക് ഏരിയ) ഒരു ക്ലസ്റ്ററിലുണ്ടായിരിക്കും.
|