ന്യൂ ടെക്നോളജി ഫയൽ സിസ്റ്റം 1993 ൽ Windows NT 3.1 ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ കൂടെ മൈക്രോസോഫ്റ്റ് പുറത്തിറക്കി. NTFS ന്റെ ഏറ്റവും വലിയ പ്രത്യേകത 256 ടെറാബൈറ്റ് വരെയുള്ള ഹാർഡ് ഡിസ്കുകളെ സപ്പോർട്ട് ചെയ്യുന്നുവെന്നതാണ്. വിൻഡൊസ് എൻ റ്റി, 2000, എക്സ് പി, വിസ്റ്റ, സെവൻ എന്നീ ഓ എസുകളിലെ പ്രൈമറി ഫയൽ സിസ്റ്റം NTFS ഫയൽ സിസ്റ്റമാണ്.
|