We have 86 guests online
അംഗങ്ങൾ : 304
ലേഖനങ്ങൾ : 151

സാമ്യമുള്ള ലേഖനങ്ങൾ

ലിനക്സ്
ഉബുണ്ടു ഭാഗം 1-ഇൻസ്റ്റലേഷൻ PDF Print E-mail
Written by Dr Anil Kumar   
Tuesday, 27 July 2010 11:54
AddThis

ഇതുവരെ പരിചയമില്ലാത്ത ഏതൊരു സംഗതികളെയും പോലെ ലിനക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റവും അല്പം സന്ദേഹത്തോടെയാണ് സാധാരണഗതിയിൽ ഒരു  പുതിയ വ്യക്തി കൈകാര്യം ചെയ്യുക. ഈ കഴിഞ്ഞ ഏപ്രില്‍ മാസം ഉബുണ്ടു ഫെഡോറ എന്നിവയുടെ നിലവിലെ ഏറ്റവും പുതിയ വേര്‍ഷനുകള്‍ പുറത്തിറങ്ങുകയുണ്ടായി.വളരെ യൂസര്‍ ഫ്രണ്ട്ലി ആയ യൂസര്‍ ഇന്റര്‍ഫേസുകളും ഡെസ്ക്ടോപ്പ് പിസിക്ക് ആവശ്യമായ വിവിധ സോഫ്റ്റ് വെയറുകളൂം ഓണ്‍ ലൈന്‍ സപ്പോര്‍ട്ടും കൊണ്ട് മെച്ചപ്പെട്ടതായ ഇവ രണ്ടും വളരെ എളുപത്തിൽ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാൻ കഴിയും എന്നാണ്  ആർട്ടിക്കിളീൽ വിശദീകരിക്കുന്നത്.
4 കമന്റുകൾ വായിക്കുക... >>
Read more...
 
ഉബുണ്ടു-ബൂട്ട് മെനു എഡിറ്റ് E-mail
Written by Dr Anil Kumar   
Monday, 23 August 2010 13:13
AddThis

ഈ ഭാഗത്തിൽ എങ്ങനെയാണ് ബൂട്ട് മെനു എഡിറ്റ് ചെയ്യുന്നത് എന്നാണ് മനസ്സിലാക്കാൻ പോകുന്നത്.   ഉബുണ്ടു എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്നുള്ളത്  ഇവിടെ നോക്കി മനസ്സിലാക്കാം. ഡ്യുവല്‍ ബൂട്ടായ് ഇന്സ്റ്റാള്‍ ചെയ്തു കഴിഞ്ഞ് റീബൂട്ട് ചെയ്ത് വരുന്ന സ്ക്രീന്‍ നോക്കുക.അഞ്ച് ഓപ്ഷനുകളായാണ് ഈ സ്ക്രീന്‍ വരുന്നത് . ഉബുണ്ടു നോര്‍മല്‍ ബൂട്ട്, റിക്കവറി മോഡ് ,രണ്ട് മെമ്മറി ടെസ്റ്റ് പിന്നെ അവസാനമായി മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം . ഡീഫോള്ട്ട് ടൈം ഔട്ട് 10 സെക്കന്റ് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ഉബുണ്ടു ബൂട്ട് ചെയ്യുന്നതായിരിക്കും. വീട്ടില്‍ ഇതുമായി പരിചയമില്ലാത്ത കുട്ടികളും മറ്റും സിസ്റ്റം ഓണ്‍ ചെയ്യുന്ന പക്ഷം ഈ സെറ്റിങുകള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ബൂട്ട് ഓപ്ഷന്‍സ് നമുക്ക് സൗകര്യപ്രദമായ രീതിയില്‍ എഡിറ്റ് ചെയ്യുക എങ്ങിനെ എന്ന് നോക്കാം.
0 കമന്റുകൾ വായിക്കുക... >>
Read more...
 
ലിനക്സില്‍ ഡയലപ് മോഡം വഴി ഇന്റെര്‍നെറ്റ് കണക്റ്റ് ചെയ്യാന്‍ വീവ് ഡയല്‍ E-mail
ലിനക്സ്
Written by സഫീർ സി എം   
Wednesday, 30 December 2009 17:46
AddThis

      ബ്രോഡ്ബാന്‍ഡ്  ഇന്റര്‍നെറ്റ്   പ്രചാരത്തിലായെങ്കിലും  ഇന്നും ധാരാളം പേര്‍ ഡയലപ് മോഡം വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്.  മുന്‍പ് ലാന്‍ഡ് ലൈന്‍ ഫോണുകള്‍ വഴിയായിരുന്നു അധികം കണക്ഷനുകളും എടുത്തിരുന്നതെങ്കില്‍ ഇന്നു പ്രചാരമുള്ളത്  യു എസ് ബി വഴി കണക്റ്റ് ചെയ്യുന്ന വയര്‍ലസ് ഇന്റര്‍നെറ്റ്  ഡിവൈസുകള്‍ക്കാണ്  - റിലയന്‍സ് നെറ്റ് കണക്റ്റ്, ടാറ്റ പ്ളഗ് റ്റു സര്‍ഫ് , ടാറ്റാ ഫോട്ടോണ്‍ പ്ളസ് , ബി.എസ്.എന്‍.എല്‍ ഇ.വി.ഡി.ഒ  എന്നിവ ഇതിനു ഉദാഹരണങ്ങളാണ്.  ലിനക്സില്‍ ഡയലപ് മോഡം കണക്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന വീവ് ഡയല്‍ പ്രോഗ്രാമിന്റെ കോണ്‍ഫിഗറേഷന്‍ ആണ് ഇവിടെ വിശദീകരിക്കുന്നത്.


1 കമന്റുകൾ വായിക്കുക... >>
Read more...
 
ലിനക്സില്‍ മലയാളം പത്രങ്ങള്‍ വായിക്കാന്‍
ലിനക്സ്
Written by സഫീര്‍ സി എം   
Wednesday, 29 July 2009 21:54
AddThis

പ്രധാന മലയാളം പത്രങ്ങള്‍ക്കെല്ലാം ഓണ്‍ലൈന്‍ എഡിഷനുകള്‍ ഉള്ള കാലമാണിന്ന്. മിക്ക പത്രങ്ങളും ട്രൂ ടൈപ് ഫോണ്ട് - ടി.ടി.എഫ്. - ( True Type Font - TTF ) വിഭാഗത്തില്‍ പെട്ട
3 കമന്റുകൾ വായിക്കുക... >>
Read more...
 
ലിനക്സ് ഡെസ്ക്ടോപ് എന്‍വയോണ്‍മെന്റുകള്‍ E-mail
ലിനക്സ്
Written by സഫീര്‍ സി എം   
Monday, 29 June 2009 19:03
AddThis

പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന ഓപറേറ്റിങ്ങ് സിസ്റ്റങ്ങള്‍ പൊതുവില്‍ ഡെസ്ക്ടോപ് ഓപറേറ്റിങ്ങ് സിസ്റ്റങ്ങള്‍ എന്നാണു അറിയപ്പെടുന്നതു.  ഈ ഓപറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഉപയോക്താവ് നെരിട്ട് ഉപയോഗിക്കുന്ന ഗ്രാഫിക്കലായ ഇന്റര്‍ഫെയ്സിനെയാണു ഡെസ്ക്ടോപ് എന്‍വയോണ്‍മെന്റ്
2 കമന്റുകൾ വായിക്കുക... >>
Read more...
 
കൊങ്കണി -ലിനക്സിനു് പുതിയ മോഡല്‍ പാക്കേജ് മാനേജര്‍ E-mail
ലിനക്സ്
Written by Sebin Abraham Jacob   
Tuesday, 14 July 2009 09:48
AddThis

ഗ്നൂ ലിനക്സ് വിതരണങ്ങളുടെ പട്ടികയില്‍ പുതുതായി ഇടംപിടിച്ച ഡിസ്‌ട്രോ ആണു് കൊങ്കണി (Kongoni). ദ്രാവിഡഭാഷയായ കൊങ്ങിണിയുമായി ഇതിനു് ബന്ധമൊന്നുമില്ല. ഗ്നൂ എന്ന പേരില്‍ അറിയപ്പെടുന്ന മൃഗത്തിന്റെ ഷോന (Shona) ഭാഷയിലെ പേരാണിതു്.
1 കമന്റുകൾ വായിക്കുക... >>
Last Updated on Tuesday, 14 July 2009 10:21
Read more...
 
11 വിവിധ ഗ്‌നു ലിനക്സുകൾ E-mail
ലിനക്സ്
Written by ആർപീയാർ | RPR   
Thursday, 25 June 2009 14:10
AddThis

ലിനക്സിനേയും ഓപ്പൺ സോഴ്സിനേയും കുറിച്ച് സാധാരണക്കാർക്കിടയിൽ സാമാന്യ അവബോധം ഉണ്ടാക്കിയെടുക്കുക എന്നത് അത്ര നിസ്സാരമായ ഒരു കാര്യമല്ല. ചിരപരിചിതമായ വിൻഡോസിന്റെ ഹാങ്ങോവറിൽ നിന്ന് ഒരു മാറ്റം ആർക്കും അത്ര എളുപ്പവുമല്ല. ലിനക്സിനെ കുറിച്ച് സാധാരണക്കാർക്കുള്ള ഒരു പേടി അത് ടെക്നിക്കൽ എക്സ്പർട്ടൈസ്
8 കമന്റുകൾ വായിക്കുക... >>
Last Updated on Sunday, 12 July 2009 10:30
Read more...