We have 87 guests online
അംഗങ്ങൾ : 304
ലേഖനങ്ങൾ : 151
സൈറ്റ് പരിചയം
ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗിനായി ബുക്മാക്സ് E-mail
Written by Russel Gopinathan   
Friday, 18 June 2010 19:51
AddThis

മറ്റു കമ്പ്യൂട്ടറുകളില്‍ ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് നടത്തേണ്ടിവരുമ്പോള്‍ നമ്മുടെ സ്വന്തം കമ്പ്യൂട്ടറിലെ ബുക്ക്മാര്‍ക്കുകള്‍ ഉപയോഗിക്കാന്‍ കഴിയാതെവരുന്ന ബുദ്ധിമുട്ട് നിങ്ങള്‍ എപ്പോഴെങ്കിലുമൊക്കെ  നേരിട്ടുണ്ടാകാം.വ്യത്യസ്ത സിസ്റ്റങ്ങളിലായി  ബ്രൗസ് ചെയ്യുന്നവർ‍, ബുക്ക്മാര്‍ക്കുകള്‍ ഉപയോഗിക്കാനായി ഏതെങ്കിലും പോര്‍ട്ടബിൾ ബുക്ക്മാര്‍ക്ക് മാനേജേഴ്സ് ഉപയോഗിക്കാറാണ് സാധാരണ പതിവ്. എന്നാൽ  വ്യത്യസ്തങ്ങളായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണെങ്കില്‍ ഈ രീതി ഫലപ്രദമാവുകയില്ല.

3 കമന്റുകൾ വായിക്കുക... >>
Read more...
 
ഓൺലൈൻ അക്കൌണ്ട് ബാക്കപ്പ് E-mail
സൈറ്റ് പരിചയം
Written by രവീഷ് പി.ആർ   
Tuesday, 26 January 2010 12:28
AddThis


ഇത് ഓൺലൈൻ നെറ്റ്വർക്കുകളുടേയും സോഷ്യൽ നെറ്റ്വർക്കിങ്ങിന്റേയും ഫോട്ടോ ഷെയറിങ്ങ് സൈറ്റുകളുടേയും മൈക്രോ ബ്ലോഗിങ്ങിന്റേയും

കാലം... ഒട്ടുമിക്ക കമ്പ്യൂട്ടർ ഉപയോക്താക്കളും ഇതിൽ ഒന്നിൽ അധികം സർവീസുകൾ ഉപയോഗിക്കുന്നവർ ആയിരിക്കും.

ബ്ലോഗറിലോ വേർഡ്പ്രസിലോ ഒരു ബ്ലോഗ്, മൈക്രോ ബ്ലോഗിങ്ങിനായി ട്വിറ്ററിൽ ഒരു അക്കൌണ്ട്, ഇമേജുകൾ സൂക്ഷിക്കാൻ പിക്കാസാ വെബ് ആൽബം / ഫ്ലിക്കർ, ഈമെയിലുകൾ ജീമെയിലിൽ, ഡോക്യുമെന്റുകൾ സൂക്ഷിക്കാൻ ഗൂഗിൾ ഡോക്സ് അങ്ങനെ ഒട്ടനവധി സാധ്യതകൾ.

ഇവയിലെല്ലാം സൂക്ഷിച്ചിരിക്കുന്ന അസംഖ്യം ഫയലുകളും വിവരങ്ങളുടേയും ബാക്കപ്പ് സൂക്ഷിക്കുക എന്നത് തീർച്ചയായും അൽ‌പ്പം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. ഈ  പ്രശ്നത്തിനു ഒരു പരിഹാരമെന്ന നിലയിൽ ഉപയോഗിക്കാവുന്ന ഒരു സർവീസാണ് backupify.

5 കമന്റുകൾ വായിക്കുക... >>
Read more...
 
ഓൺലൈൻ ലോഗോ ഡിസൈനർ E-mail
Written by ആർപീആർ | RPR   
Saturday, 15 August 2009 01:33
AddThis

 സൈറ്റിനോ ബ്ലോഗിനോ വേണ്ടി സ്വന്തമായി ഒരു ലോഗോ ഡിസൈൻ ചെയ്യണമെന്നുണ്ടോ ? എങ്കിൽ ഇതാ ഫോട്ടോഷോപ്പ് പോലെയുള്ള ഗ്രാഫിക് ഡിസൈനിങ്ങ് സോഫ്റ്റ്വെയറുകളുടെ സഹായമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഒരു ലോഗോയോ ബാനറോ ഡിസൈൻ ചെയ്യാൻ സഹായിക്കുന്ന കുറച്ച് ഓൺലൈൻ സൈറ്റുകൾ പരിചയപ്പെടാം.
Last Updated on Saturday, 15 August 2009 14:50
Read more...
 
യൂട്യൂബ് വീഡിയോ ഡൌൺലോഡിങ്ങ്
സൈറ്റ് പരിചയം
Written by ആർപീആർ | RPR   
Wednesday, 12 August 2009 10:37
AddThis

യൂട്യൂബിൽ കണ്ടിട്ടുള്ള ചില വീഡിയോകളെങ്കിലും ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ ? .
18 കമന്റുകൾ വായിക്കുക... >>
Last Updated on Friday, 14 August 2009 14:05
Read more...
 
punyPNG - ഓൺലൈൻ ഇമേജ് ഒപ്റ്റിമൈസർ
സൈറ്റ് പരിചയം
Written by ആർപീആർ | RPR   
Wednesday, 12 August 2009 10:42
AddThis

ക്വാളിറ്റി ഒട്ടും കോം‌പ്രമൈസ് ചെയ്യാതെ  ഒരു ഇമേജ് ഫയലിന്റെ സൈസ് ഗണ്യമായി കുറയ്ക്കുവാൻ സഹായിക്കുന്ന ഒരു ഓൺലൈൻ ഇമേജ് ഒപ്ടിമൈസേഷൻ സർവീസാണ് punyPNG. PNG,JPG,GIF എന്നീ ഫയൽ ടൈപ്പുകളിൽ ഈ സർവീസ് പ്രയോജനപ്പെടുത്താം.

0 കമന്റുകൾ വായിക്കുക... >>
Last Updated on Wednesday, 12 August 2009 11:32
Read more...