| യൂട്യൂബ് വീഡിയോ ഡൌൺലോഡിങ്ങ് |
| സൈറ്റ് പരിചയം |
| Written by ആർപീആർ | RPR |
| Wednesday, 12 August 2009 10:37 |
യൂട്യൂബിൽ കണ്ടിട്ടുള്ള ചില വീഡിയോകളെങ്കിലും ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ ? . ഓൺലൈനും ഓഫ്‌ലൈനുമായ ഒരുപാട് സൌജന്യ സോഫ്റ്റ്വെയറുകളും സൈറ്റുകളും ഇന്ന് ഇന്റർനെറ്റിൽ ഇതിനായി ലഭ്യമാണ്. ഇവയിൽ പ്രശസ്തമായ ചില ഓൺലൈൻ സർവീസുകൾ താഴെ കൊടുത്തിരിക്കുന്നു. 1. http://vixy.net/ 2. http://www.viddownloader.com/ 3. http://www.kcoolonline.com/ 4. http://downthisvideo.com/ 5. http://download.uzeik.net/eng.php 6. http://clipnabber.com/ 7. http://zamzar.com/url/ 8. http://javimoya.com/blog/youtube_en.php 9. http://keepvid.com/ 10. http://www.mediaconverter.org/ 11. http://heywatch.com/page/home 12. http://www.youtubex.com/ 13. http://www.videoronk.com/ ഇതിൽ ചില സർവീസുകൾ യൂട്യൂബിനൊപ്പം മറ്റു ഓൺലൈൻ വീഡിയോ സ്ട്രീമിങ്ങ് സൈറ്റുകളേയും സപ്പോർട്ട് ചെയ്യുന്നുണ്ട്. കുടുതലും flv ഫോർമാറ്റിലായിരിക്കും വീഡിയോ ഡൌൺലോഡ് ആവുക എന്നതിനാൽ ഈ ഫയൽ ഫോർമാറ്റ് പ്ലേ ചെയ്യുവാനായി പ്രത്യേക കോഡക്ക് (codec) ആവശ്യമായി വരും. ഇനി ഈ വീഡിയോ സിഡിയിലോ മറ്റോ റൈറ്റ് ചെയ്തു വെച്ച് പ്ലേയറിൽ കാണണം എന്നുള്ളവർക്ക് ഒരു ഫോർമാറ്റ് കൺവെർട്ടർ ഉപയോഗിച്ച് mpeg പോലുള്ള ഫോർമാറ്റുകളിലേക്ക് മാറ്റാവുന്നതാണ്.ഇതിനായി ഉപയോഗിക്കാവുന്ന ഒന്നാന്തരം ഫ്രീ വീഡിയോ കൺവെർട്ടറാണ് WinFF. Disclaimer: വീഡിയോ / ഓഡിയോ കോപ്പിറൈറ്റ് വിഷയങ്ങളിൽ സൈബർ ജാലകത്തിനോ ലേഖകനോ ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ല.
|
| Last Updated on Friday, 14 August 2009 14:05 |
അഭിപ്രായങ്ങൾ
ഒരു പ്ലേ ലിസ്റ്റിൽ നിന്നു വീഡിയോകൾ ഡൌൺലോഡ് ചെയ്യുവാൻ ഓർബിറ്റ് ഡൌൺലോഡർ ഉപയോഗിക്കാവുന്നതാണ്.
URL : http://www.orbitdownloader.com/Download-From-P laylist.htm
എന്തായാലും ഇത്രയും ലിങ്കുകള്‍ക്ക് നന്ദി. :)
അതു ശരിയാണ്. സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഡൌൺലോഡ് ചെയ്യുവാൻ സഹായിക്കുന്ന കുറച്ച് ഓൺലൈൻ സ് സൈറ്റുകൾ പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം.
നിർദ്ദേശത്തിനു നന്ദി.
സിഡി യിൽ റൈറ്റ് ചെയ്യാൻ എതു ഫോർമാറ്റിലേയ്ക്കാണ് ക്ൺവേർട് ചെയ്യേണ്ടത് ?
സിഡിയിൽ റൈറ്റ് ചെയ്യുവാൻ mpeg ഫോർമാറ്റ് മതിയാകും. അവസാനം പറഞ്ഞ WinFF ഉപയോഗിച്ച് കൺവെർഷൻ ചെയ്യാവുന്നതാണു. സംശയമുണ്ടെങ്കിൽ അറിയിക്കുക
CD റൈറ്റ് ചെയ്യുകയാണ് ഉദ്ദേശ്യമെങ്കിൽ Convert to എന്നിടത്ത് VCD എന്നും Device Preset എന്നിടത്ത് PAL VCD (HQ) എന്നും സെലക്ട് ചെയ്യാവുന്നതാണ്. ഒരു പ്ലേലിസ്റ്റിലെ മുഴുവൻ ഫയലുകളും ഡൌൺലോഡ് ചെയ്യുവാൻ മുകളിൽ പറഞ്ഞതുപോലെ ഓർബിറ്റ് ഡൌൺലോഡർ ഉപയോഗിക്കാവുന്നതാണ്.
URL : http://www.orbitdownloader.com/Download-From-P laylist.htm
കോപ്പിറൈറ്റിനെ കുറിച്ച് ഓർമ്മിപ്പിച്ചതിനു നന്ദി. അപ്ഡേറ്റ് ചെയ്തിരിക്കുന്നു.
ഈ വിവരണത്തിനു നന്ദി. http://vidtomp3.com/ എന്ന സൈറ്റില്‍ യുറ്റ്യൂബ് ലിങ്ക് കൊടുത്താല്‍ mp3 ആക്കി മാറ്റിത്തരും.