We have 90 guests online
അംഗങ്ങൾ : 304
ലേഖനങ്ങൾ : 151
യു എസ് ബി വഴിയുള്ള വൈറസിനെ തടയാൻ യു എസ് ബി ഡിസ്ക് സെക്യൂരിറ്റി E-mail
സോഫ്‌റ്റ്‌വെയർ പരിചയം
Written by Riyad M R   
Wednesday, 16 September 2009 11:22
AddThis

യു എസ് ബി ഡ്രൈവുകൾ കൈകാര്യം ചെയ്യുന്ന വിൻഡോസ് ഉപയോക്താക്കളെ ഏറ്റവുമധികം ബാധിക്കുന്ന ഒരു പ്രശ്നമാണ് വൈറസുകളുടെയും ട്രോജനുകളുടെയും ശല്യം. ഒരു സിസ്റ്റത്തിൽ നിന്നും മറ്റൊരു സിസ്റ്റത്തിലേക്ക് ഡാറ്റ ട്രാൻസ്ഫെർ ചെയ്യാനായി ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന യു എസ് ബി ഡ്രൈവുകൾ വഴി വൈറസുകൾ  മറ്റു  കമ്പ്യൂട്ടറുകളെയും നെറ്റ്‌വർക്കുകളെയും ബാധിക്കുന്നു. അത് കൊണ്ട് തന്നെ യു എസ് ബി ഡ്രൈവുകൾ വഴി ഡാറ്റ കൈമാറ്റം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രൊഫഷണൽ സ്ഥാപനങ്ങൾ മിക്കവയും വൈറസുകൾ സിസ്റ്റത്തിലേക്ക് പ്രവേശിക്കാതിരിക്കുന്നതിനായി യു എസ് ബി ഡ്രൈവുകൾ ഡിസേബിൾ ചെയ്യുകയൊ അതുമല്ലങ്കിൽ യൂസർ റെസ്ട്രിക്ഷൻ നൽകുകയൊ ചെയ്താണ് ഇത്  തടയുന്നത്.

യു എസ് ബി വഴിയുള്ള വൈറസുക
ളുടെ ശല്യത്തിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെടുന്നതിനായി ഒരു ചെറിയ സോഫ്റ്റ്‌വെയറുപയോഗിച്ച് നമുക്ക് സാധിക്കുന്നതാണ്. ZBSharewarelab പുറത്തിറക്കിയിരിക്കുന്ന യു എസ് ബി ഡിസ്ക് സെക്യൂരിറ്റി എന്നറിയപ്പെടുന്ന ഈ സോഫ്റ്റ്‌വെയർ  നമ്മുടെ സിസ്റ്റത്തിലേക്കുള്ള വൈറസുകളെയും ട്രോജനുകളെയും തടയുന്നുണ്ട്. വളരെ സിമ്പിളായിട്ടാണ് യു എസ് ബി ഡിസ്ക് സെക്യൂരിറ്റി എന്ന ഈ സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നത്.
 

 
ഇവിടെ നിന്നും യു എസ് ബി ഡിസ്ക് സെക്യൂരിറ്റി സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്. ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത സിസ്റ്റത്തിലേക്ക് ഒരു യു എസ് ബി ഡ്രൈവ് ഇൻസർട്ട് ചെയ്യുമ്പോൾ തന്നെ ഒരു പുതിയ വിൻ‌ഡോ പോപ്പ് ചെയ്തു വരികയും ഡിസ്കിലുള്ള വൈറസുകളെയും അവയുടെ ത്രെട്ട് ലെവലും   ഈ വിൻഡൊയിൽ കാണിക്കുകയും ചെയ്യുന്നു. ഡിലീറ്റ് ആൾ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ലിസ്റ്റ് ചെയ്യപ്പെട്ട വൈറസുകൾ യു എസ് ബി ഡ്രൈവിൽ നിന്നും നീക്കം ചെയ്യപ്പെടുന്നു. തുടർന്ന് യു എസ് ബി സിസ്റ്റത്തിൽ നിന്നും ഡിസകണക്റ്റ് ചെയ്തതിനു ശേഷം ഒരിക്കൽ കൂടീ ഇൻസർട്ട് ചെയ്ത് സാധാരണഗതിയിൽ തുറക്കുന്നത് പോലെ ഫയലുകൾ ട്രാൻസ്ഫർ ചെയ്താൽ മതിയാകും.

രണ്ട് വേർഷനിലാണ് യു എസ് ബി ഡിസ്ക് സെക്യുരിറ്റി പുറത്തിറക്കിയിരിക്കുന്നത്. ഫ്രീ വേർഷനും, പെയ്ഡ് വേർഷനും. പെയ്ഡ് വേർഷനിൽ തുടർച്ചയായി ഈ സോഫ്റ്റ്‌വെയറിന്റെ വൈറസ് സിഗ്നേചർ അപ്ഡേറ്റ് ചെയ്യപ്പെടുകയും പുതിയ ഏതെങ്കിലും വൈറസുകൾ യു എസ് ബി വഴി പരത്തപ്പെടുന്നത് തടയുകയും ചെയ്യുന്നു.

അഭിപ്രായങ്ങൾ

avatar Abid Areacode
0
 
 
VERY iNFORMATIVE...WAS IN SEARCH OF SUCH ONE
Wednesday 16 September 2009, 05:48
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar ALYSONBentley30
-1
 
 
Specialists state that credit loans aid people to live their own way, just because they can feel free to buy necessary stuff. Moreover, a lot of banks give bank loan for different persons.
Saturday 03 July 2010, 16:05
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
Thanks a lot for your article about this topic! I could order already written essays or buy custom essay papers with the help of the essay writers.
Tuesday 06 July 2010, 21:02
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
That’s really great that you do a king of good enough article referring to this good topic. Hence we opine that that would be great when some students receive the thesis proposal or dissertation writing service with you help.
Wednesday 07 July 2010, 04:29
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar buy essay paper
0
 
 
From time to time some persons make the efforts to detect just some theme just about writing service. Thus, we would offer to take the aid of the custom writing service. Moreover, it’s good to take some ideas from the this good topic issue.
Friday 09 July 2010, 09:13
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar custom essays
0
 
 
Now the students order custom writing and pre written essay choosing essay writing service but really frequently some students buy essay close to this post. It is really the best knowledge, thanks!
Friday 09 July 2010, 17:06
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Ranjith Viswam
0
 
 
thanks, i installed the software in my system
Wednesday 16 September 2009, 09:17
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar ശ്രീ
0
 
 
നന്ദി മാഷേ
Thursday 17 September 2009, 02:46
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar ഷിജു
0
 
 
ഇപ്പോഴാ മാഷേ ശ്രദ്ധിച്ചത്. യു എസ് ബി കൊണ്ടുവന്ന് കുത്തി അവസാനം സിസ്റ്റം ഫോര്‍മാറ്റ് ചെയ്യണ്ട ഗതികേട് വന്നിട്ടുള്ളവനാ ഞാന്‍ . ഇനി അതിന് ഒരു അവസാനമായല്ലോ. വളരെ നന്ദി. ഇപ്പോത്തന്നെ ഞാനും ഇന്‍സ്റ്റാള്‍ ചെയ്യട്ടെ, ഇങ്ങനെയൊരു സോഫ്റ്റ്വെയര്‍ പരിചയപ്പെടുത്തിത്തന്നതിന് ഒരിക്കല്‍കൂടി നന്ദി ഒപ്പം അഭിനന്ദനങ്ങളും :)
ഷിജു.
Monday 28 September 2009, 11:21
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Sunil Bhai
0
 
 
യു എസ് ബി എന്റെ സിസ്റ്റത്തെയും രണ്ടു മൂന്നു പ്രാവഷ്യം കുത്തി കൊന്നിട്ടുണ്ട്. ഇനി അതു നറ്റക്കില്ലാ...
S കത്തിയെന്നു പറയുന്നതു പോലെ ഇനി USB കത്തി എന്ന പുതിയൊരു കത്തികൂടി ഇറക്കണം അല്ലീ....
നല്ല പോസ്ടുകള്‍ അഭിനന്ദനങള്‍..
Saturday 03 October 2009, 03:03
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Shameer.M
0
 
 
thanks for this information.
Thursday 29 October 2009, 23:01
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar saaji
0
 
 
valare nandi
Monday 16 November 2009, 12:46
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar pradeep
0
 
 
thanks.......
Monday 25 January 2010, 15:01
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
Thanks a lot
Monday 01 February 2010, 17:11
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Arun
0
 
 
But now they stopped the trial version
Sunday 04 April 2010, 12:04
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
വളരെ നന്ദി.
Tuesday 27 April 2010, 01:04
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക