| മൈക്രോസോഫ്റ്റ്റ്റിന്റെ ഫ്രീ ആന്റിവൈറസ്!! |
|
| Written by സുജിത് മുഹമ്മദ് |
| Sunday, 11 October 2009 16:00 |
മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ഫ്രീ ആന്റി വൈറസ് സോഫ്റ്റ്വെയറായ Microsoft Security Essentials (MSE) ഇപ്പോള്‍ മൈക്രോസോഫ്റ്റ് സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
വിന്‍ഡോസ് ഡിഫന്‍ഡറിന് പകരമായി റിലീസ് ചെയ്യുന്ന ഈ സോഫ്റ്റ്വെയറിലൂടെ വൈറസുകള്‍ , സ്‌പൈ വെയറുകള്‍ ,റൂട്ട് കിറ്റുകള്‍, ട്രോജനുകള്‍ തുടങിയവക്കെതിരെ ഫലപ്രദമായ സുരക്ഷിതത്വം മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. Morro എന്ന കോഡ് പേരില്‍ അറിയപ്പെട്ടിരുന്ന ഈ സോഫ്റ്റ്വെയറിനെ കുറിച്ചുള്ള വിവരങ്ങള്‍ ഈ ലേഖനത്തില്‍ കാണുക.
|