We have 17 guests online

അംഗങ്ങൾ : 1168
ലേഖനങ്ങൾ : 152
വൈറസുകളുടെ അധ്യായം അവസാനിക്കുന്നു ? E-mail
Tuesday, 21 July 2009 10:35
AddThis

വൈറസുകളുടെ അധ്യായം അവസാനിക്കുന്നുവോ ? ചില വാർത്തകൾ അത് തന്നെയാണ് സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന ഗൂഗിൾ ഓഎസ്, വൈറസുകൾക്ക് കിട്ടാക്കനിയാവുമെന്ന് ഗൂഗിളിന്റെ എഞ്ചിനിയറിങ്ങ് ഡയറക്ടർ. ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ സെക്യൂരിറ്റി ആർക്കിടെക്ചറിൽ കാതലായ മാറ്റങ്ങളാണ് ഇതിനായി ഗൂഗിൾ പദ്ധതിയിടുന്നത്. ഇനി മേലിൽ വൈറസ്, മാൽ‌വെയർ, സെക്യൂരിറ്റി അപ്ഡേറ്റ് എന്നിവയെക്കുറിച്ച് ഉപയോക്താക്കൾ ആശങ്കപ്പെടേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം

Last Updated on Tuesday, 21 July 2009 10:56