ജിമെയില്‍ ഉപയോഗിക്കുന്നവര്‍ക്കു് ഒറ്റ അക്കൌണ്ടില്‍ തന്നെ ഒന്നിലേറെ ഇന്‍ബോക്സ് സൂക്ഷിക്കാന്‍ കഴിയും. ചെറിയ ഒരു സൂത്രപ്പണി ചെയ്താല്‍ ഇതുവഴി നിങ്ങളുടെ മെയില്‍ബോക്സ് കാര്യക്ഷമമായി ഉപയോഗിക്കാനാവും.
വീട്ടുകാരുമൊത്ത് അവധിക്കാലം ആഘോഷിക്കുവാൻ പുറത്ത് പോവുകയാണോ?. നമ്മളില്ലാത്ത സമയത്ത് അവിടെ എന്തെല്ലാം നടക്കുന്നു എന്നതിനെ കുറിച്ച് വേവലാതിയിലാണോ . ഈ പ്രശ്നത്തിന് ഇന്ന് വിപണിയിൽ ഒട്ടനവധി സൊല്യൂഷനുകൾ ലഭ്യമാണ്. 3 കമന്റുകൾ വായിക്കുക... >>
വിന്‍ഡോസ് എന്‍.ടി. ടെക്നോളജി യെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓപറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ സങ്കീര്‍ണമായ സിസ്റ്റം കോണ്‍ഫിഗറേഷനുകള്‍ -സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ എന്നു 4 കമന്റുകൾ വായിക്കുക... >>
വിന്‍ഡോസിലെ കണ്ട്രോള്‍ പാനല്‍ മിക്ക ഉപയോക്താക്കള്‍ക്കും സുപരിചിതമായിരിക്കും. ഏറ്റവും ചുരുങ്ങിയത് സോഫ്റ്റ് വെയറുകള്‍ അണിന്‍സ്റ്റാള്‍ ചെയ്യുന്നതിനു വേണ്ടി കണ്ട്രോള്‍ പാനലിലെ "ആഡ് ഓര്‍ റിമൂവ് പ്രോഗ്രാംസ് " എങ്കിലും ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇതു കൂടാതെ ഹാര്‍ഡ് വെയറുകള്‍ ഇന്‍സ്റ്റാള്‍ / അണിന്‍സ്റ്റാള്‍ ചെയ്യുക, യൂസേര്‍സിനെ മാനേജ് ചെയ്യുക, നെറ്റ് വര്‍ക് കോണ്‍ഫിഗര്‍ ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചെയ്യുന്നതിനു കണ്ട്രോള്‍ പാനലിലെ വിവിധ ഓപ്ഷനുകള്‍ ഉപയോഗിക്കാവുന്നതാണ്. 1 കമന്റുകൾ വായിക്കുക... >>
ഓഫീസിൽ തിരക്കിട്ട ജോലികൾക്കിടയിൽ പെട്ടന്ന് ചങ്ങാതിയുടെ ഒരു മെയിൽ. ഒരു യൂട്യൂബ് വീഡിയോയുടെ ഒരു ലിങ്ക്. ഓഫീസിലെ തിരക്കുകൾക്കിടയിലും ജോലിക്ക് തടസമുണ്ടാക്കാതെ അതൊന്ന് കാണണമെങ്കിൽ അൽപ്പം മെനക്കേട് തന്നെ. ഒരു വിൻഡോയിൽ വീഡിയോയും മറ്റൊന്നിൽ ഇന്ന് തന്നെ നൽകേണ്ട ഒരു പ്രസന്റേഷന്റെ ജോലികളും. 5 കമന്റുകൾ വായിക്കുക... >>
സീഡിയിൽ നിന്നോ ഡിവിഡിയിൽ നിന്നോ കൺവർട്ട് (റിപ്പ്) ചെയ്ത ഒരു സിനിമാ കാണുമ്പോൾ അതിൽ സബ്ടൈറ്റിൽ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടില്ലേ. പ്രത്യേകിച്ച് ഇംഗ്ലീഷ് സിനിമകൾ.
സാധാരണ വിന്‍ഡോസ് ഉപയോക്താക്കളില്‍ നല്ലൊരു ഭാഗവും കംപ്യൂടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ് വെയറുകള്‍ തുറക്കാന്‍ സ്റ്റാര്‍ട് മെനു (Start Menu) മാത്രം ഉപയോഗിച്ചു ശീലിച്ചിട്ടുള്ളവരാണ്. എന്നാല്‍ ഇതില്‍ പല പ്രോഗ്രാമുകളും സ്റ്റാര്‍ട് മെനുവിലെ റണ്‍ ( RUN) ഓപ്ഷന്‍ ഉപയോഗിച്ചു തുറക്കാന്‍ സാധിക്കും.
ഡെസ്ക്ടോപ്പ് ഉപയോക്താക്കളിൽ നല്ലൊരു വിഭാഗം അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്നതിനൊഴിച്ചു മറ്റെല്ലാത്തിനും മൗസ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഡെസ്ക്ടോപില് ഏറ്ററവും കൂടുതല്‍ മൗസ് ഉപയൊഗിച്ചു ചെയ്യുന്ന പല കാര്യങ്ങളും അതിനെക്കാള്‍ വേഗത്തില്‍ ചില കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ ഉപയോഗിചു 5 കമന്റുകൾ വായിക്കുക... >>