We have 34 guests online

അംഗങ്ങൾ : 1168
ലേഖനങ്ങൾ : 152
യാഹൂ സ്റ്റാറ്റസ് ചെക്കർ E-mail
Written by ആർപീയാർ | RPR   
Monday, 22 June 2009 16:21
AddThis

നിങ്ങളുടെ യാഹൂ ചാറ്റ് ഫ്രണ്ട് നിങ്ങളറിയാതെ ഇൻ‌വിസിബിൾ മോഡിൽ ഇരിപ്പുണ്ടോ ??

ഇതാ കണ്ടുപിടിക്കാൻ ഒരു ചെറിയ ട്രിക്ക് പ്രയോഗിക്കാം.

താഴെ കൊടുത്തിരിക്കുന്ന URL നേരെ ബ്രൌസറിലോട്ട് പേസ്റ്റ് ചെയ്യുക. u= എന്നതിനു ശേഷംഅവന്റെ അല്ലെങ്കിൽ അവളുടെ യാഹൂ ഐഡി ടൈപ്പ് ചെയ്യുക.

http://opi.yahoo.com/online?u=XXXXXX@symbol&m=g&t=0

ഒരു ഉദാഹരണത്തിന്

rpr@yahoo.com എന്ന ഐഡിയുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് ആണ് അറിയേണ്ടതെങ്കിൽ

http://opi.yahoo.com/online?u=rpr&m=g&t=0

എന്ന് ടൈപ്പ് ചെയതാൽ മതി

മേൽ‌പ്പറഞ്ഞതിനെ ഒരൽ‌പ്പം സ്ക്രിപ്റ്റ്ങ്ങ് നടത്തി ഒരു ചെറിയ വെബ് പേജാക്കി മാറ്റി. ഉപയോഗിക്കാൻ കുറച്ചുകൂടെ  എളുപ്പം ആവുമെന്ന് പ്രതീക്ഷിക്കുന്നു..

താഴെ കാണുന്ന URL പിന്തുടരുക.

http://www32.websamba.com/rprtestingsite/ystatus.htm

NB: ഐഡി എന്റർ ചെയ്യുമ്പോൾ @yahoo.com ആവശ്യമില്ല 

Last Updated on Friday, 14 August 2009 14:38