We have 30 guests online
അംഗങ്ങൾ : 206
ലേഖനങ്ങൾ : 144
അഭിപ്രായം രേഖപ്പെടുത്തുക
AddThis

സൈബർ ജാലകത്തിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തു. താങ്കളുടെ അഭിപ്രായം സൈബർ ജാലകത്തിന് വിലപ്പെട്ടതാണ്

അഭിപ്രായങ്ങൾ

avatar അനില്‍
0
 
 
നല്ലൊരു സംരഭം.
അഭിനന്ദനാര്‍ഹം.
മലയാളത്തില്‍ ഇതൊരു മുതല്‍ക്കൂട്ട് തന്നെയാവും.
മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതിനാല്‍ ഒരോ വിഷയത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ അഡ്മിന്മാര്‍ക്ക് സാധിക്കും, മാത്രവുമല്ല ലോക ഐടി രംഗത്ത് ഏറ്റവും പ്രമുഖമായ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഒരുപാട് മലയാളികളുടെ സഹായം സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് സൌജന്യമായി ലഭിക്കാനും ഇതുവഴി സാധിക്കും
എല്ലാ വിധ ആശംസകളും
Friday 03 July 2009, 16:38
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Shameem, KSA
0
 
 
Congratulations..
Its useful for keralite users..
Lets goahead..
All da best...
Friday 03 July 2009, 16:54
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar dev
0
 
 
congrats! wil b bak with a ton f doubts ;-)
Tuesday 07 July 2009, 15:54
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar praju082
0
 
 
Congratulations......
It will help a lot of malayalees who ever don't know the each and every technical side of cyber world. But I have a request that you people want to expand the covering area of your site. I mean more subjects include graphics, and technical side of external componets eyc.

All the best...
Wednesday 08 July 2009, 17:25
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Anoop
0
 
 
വളരെ നല്ല സംരഭം.ആശംസകള്‍
Wednesday 08 July 2009, 18:08
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
കള്ളന്മാര്‍ കൂടുന്നതനുസരിച്ച് പോലീസിന്റെ എണ്ണവും കൂട്ടണമെന്നു പറയുന്നതുപോലെ,നെറ്റ് ക്രിമിനലുകള്‍ കൂടുന്നതനുസരിച്ച് ഇത്തരം കൂടിച്ചേരലുകളും കൂട്ടിച്ചേര്‍ക്കലുകളും ഉപകാരപ്രദമാവും.

വളരെ നന്നായിട്ടുണ്ട്;അമിതമാക്കാത്ത ചമയങ്ങളും സൈറ്റിന്റെ സൌന്ദര്യം കൂട്ടുന്നു.
Wednesday 08 July 2009, 18:24
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar ചാണക്യന്‍
0
 
 
വളരെ വളരെ നല്ല സംരംഭം.....കെട്ടിലും‌മട്ടിലും നന്നായി...ഇത്തരത്തില്‍ ഒരു സംഭവം മലയാളത്തില്‍ ആദ്യമെന്ന് തോന്നുന്നു.....ഇതിന്റെ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍....
Wednesday 08 July 2009, 18:45
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar sul
0
 
 
എല്ലാ ആശംസകളും.
കയ്യെത്തും ദൂരത്ത് ഒരു സംശയനിവാരണി കിട്ടിയപോലായി.
കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കാമല്ലേ...
-സുല്‍
Wednesday 08 July 2009, 18:47
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar എതിരൻ കതിരവൻ
0
 
 
വളരെ വ്യത്യസ്തമായ സമീപനവും പ്രയോഗവും ആണല്ലൊ ഈ വൻപൻ പ്രോജെക്റ്റിനു പിന്നിൽ. ഹോം പേജ് കണ്ടാൽ തന്നെ വ്യാപ്തി മനസ്സിലാകും. നിരന്തരപരിശ്രമം ആവശ്യമുള്ള ഇത് നടത്തിക്കൊണ്ടു പോകാൻ ബുദ്ധിമുട്ടുള്ളത് ഇതിനു പ്രവർത്ത്യ്കുന്നവർ സധൈര്യം ഏറ്റെടുത്തിരിക്കുകയാണ്. ഒരു ഫോറം നില നിർത്താനും എളുപ്പമല്ല. ഈ ശക്തി എന്നും നില നിൽക്കട്ടെ എന്നു ആശംസ.
Wednesday 08 July 2009, 19:21
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
ആശംസകൾ...! മുഴുവൻ വായിച്ചു തീർന്നിട്ട് വിശദം ആയി കമന്റെഴുതാം.
Wednesday 08 July 2009, 19:41
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar ശ്രീ
0
 
 
വളരെ നല്ല സംരംഭം. എല്ലാ വിധ ആശംസകളും നേരുന്നു.
Thursday 09 July 2009, 02:18
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar manojkmohan
0
 
 
ആശംസകള്‍ ...............
Thursday 09 July 2009, 07:37
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Helper
0
 
 
ഇതോരു സംഭവമാണല്ലോ മാഷെ.

സൈബർ ജാലകത്തിന്റെ അണിയറ പ്രവർത്തകർക്ക്‌ എന്റെ അഭിനന്ദനങ്ങൾ, ആശംസകൾ.

ഒരു ചെറിയ ആഗ്രഹമുണ്ട്‌.

അവിടെ, സംശയങ്ങൾ എഴുതുവാനോ, മറുപടി പറയുവാനോ ഉപയോഗിക്കുന്ന എഡിറ്ററിൽ, മലയാളം കൂടി ഉൾപ്പെടുത്തിയാൽ, അതായത്‌, മലയാളം നേരിട്ട്‌ അവിടെ ടൈപ്പ്‌ ചെയ്യുന്ന രീതി, (കീ മാൻ ഉപയോഗിച്ച്‌ ഇപ്പോൾ ചെയ്യാം) അതിനുള്ള വിഡ്ജെറ്റ്‌, ഉപയോഗപ്പെടുത്തിയാൽ, വളരെ നന്നായിരിക്കും.

ആർക്കും എപ്പോഴും സംശയം ചോദിക്കാമല്ലോ.
Thursday 09 July 2009, 08:30
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar raveesh
0
 
 
ഹെൽ‌പ്പർ,

നിർദ്ദേശത്തിനു വളരെ നന്ദി. താങ്കൾ പറഞ്ഞ കാര്യം തീർച്ചയായും പരിഗണിക്കുന്നതാണ്.
Thursday 09 July 2009, 08:34
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
ആശംസകൾ നേരുന്നു.
Thursday 09 July 2009, 09:21
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar ഗീത.
+1
 
 
വളരെ വളരെ നല്ല കാര്യം. എല്ലാവിധ ആശംസകളും നേരുന്നു.
Thursday 09 July 2009, 15:14
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
ആഹാ, കൊള്ളാമല്ലോ. സൈബര്‍ ലോകത്തിനെ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നോ. വമ്പന്‍ സംരംഭം. എല്ലാ ആശംസകളും നേരുന്നു. അങ്ങനെ ആദ്യക്ഷരിക്ക് ഒരു സഹോദരന്‍ കൂടി പിറന്നു.
Thursday 09 July 2009, 15:30
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar അങ്കിള്‍
0
 
 
എന്നെ അംഗമാക്കിയതിനു നന്ദി. പക്ഷേ അംഗമാക്കിയ അറിയിപ്പില്‍ എന്റെ പേരും പാസ്സ് വേര്‍ഡും കാണിച്ചിരിക്കുന്നു. പാസ് വേര്‍ഡ് ഇങ്ങനെ തുറന്നു കാണിച്ചിരിക്കുന്നത് ശരിയാണോ. ആ പാസ് വേര്‍ഡ് നിങ്ങള്‍ കണ്ടുകഴിഞ്ഞോ
Thursday 09 July 2009, 15:58
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar mrriyad
0
 
 
അങ്കിൾ ഉപയോക്താവ് കൊടുത്ത പാസ്‌വേഡ് അതാണെന്ന് ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രമാണു അങ്ങനെ ഓപ്ഷൻ കൊടുത്തിരിക്കുന്നത്, അങ്കിൾ കൊടുത്ത പാസ്‌വേഡ് മറ്റാർക്കും കാണാൻ കഴിയില്ല്ല..അത് കൊണ്ട് അക്കാര്യത്തിൽ പേടിക്കേണ്ട..:)
Thursday 09 July 2009, 16:03
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar ജിജ സുബ്രഹ്മണ്യൻ
0
 
 
വളരെ നല്ല സംരംഭം.ഒത്തിരി ഉപകാരപ്രദമാണു.ഞങ്ങൾക്കു ഉണ്ടാകുന്ന സംശയങ്ങൾ ചോദിക്കാൻ ഒരിടം ആയല്ലോ
Friday 10 July 2009, 14:44
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar hari
0
 
 
കൂടുതൽ പഠിക്കാൻ സ്വന്തം ഭാഷയിൽ ഒരവസരം കിട്ടുന്നു.. ഈ സംരംഭത്തിനു നന്ദി
Tuesday 14 July 2009, 07:55
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Shajaaz
0
 
 
Site kollaam.. Good one.. bur font size is tooo small... its hard to read..
Wednesday 15 July 2009, 09:00
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar രവീഷ്
0
 
 
ഷജാസ്,
സൈറ്റ് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. ഏത് റെസല്യൂഷനിലാണ് കമ്പ്യൂട്ടർ ഉപയോഗിക്കുന്നത്. ഈ സൈറ്റ് 1024 X 764 ൽ ആണ് ഡിസൈൻ ചെയ്തിരിക്കുക്കത്. കുറഞ്ഞ റെസല്യൂഷനിൽ താങ്കൾക്ക് ഇതിലെ ഫോണ്ട് വായിക്കാൻ സാധിക്കുന്നതാണ്.
Friday 17 July 2009, 20:22
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar chandrakumar
0
 
 
ഇവിടുത്തെ ഫാറത്തില്‍ സംശയങ്ങള്‍ രേഖപ്പെടുത്തുന്ന ഒരാളാണു ഞാന്‍ . എന്നാല്‍ അതിനു മറുപറ്റി എഴുതുമ്പോള്‍ എന്റെ ജിമെയിലില്‍ അറിയിപ്പ് കിട്ടുന്നില്ലല്ലോ. അങ്ങനെയൊരു സംവിധാനംകൂടി ഉണ്ടെങ്കില്‍ സൌകര്യമായിരുന്നു.
Saturday 18 July 2009, 08:48
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar mrriyad
0
 
 
അങ്കിൾ പോസ്റ്റ് ചെയ്യുന്ന ത്രെഡിനു കീഴെയായി സബ്സ്ക്രൈബ് എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കും. സബ്സ്ക്രിപ്ഷൻ എനേബിൾ ചെയ്തു കഴിഞ്ഞാൽ അവിടെ വരുന്ന എല്ലാ പോസ്റ്റുകളും പിന്നീട് നമുക്ക് ലഭിക്കും.
Saturday 18 July 2009, 08:55
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Arshiya
0
 
 
please provide an option/space to clear doubts about the topics you posted as basic things(adisthana karyangal)
Saturday 18 July 2009, 19:02
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar രവീഷ്
0
 
 
അർഷിയ,
നിർദ്ദേശത്തിനു നന്ദി. സൈറ്റിലെ ഫോറം എന്ന വിഭാഗത്തിൽ “കമ്പ്യൂട്ടർ സംബന്ധിയായ പൊതു വിഷയങ്ങൾ“ എന്ന ത്രെഡിൽ ഇത്തരം സംശയങ്ങൽ ഉന്നയിക്കാവുന്നതാണ്.
Saturday 18 July 2009, 19:12
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Arshiya
0
 
 
enikkum malayalathil abhiprayam parayanam ...enthu cheyyanam admin chettans??
Saturday 18 July 2009, 19:05
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar രവീഷ്
0
 
 
മലയാളം എഴുതുവാനായി വരമൊഴി അല്ലെങ്കിൽ കീമാൻ എന്നീ പ്രോഗ്രാമുകൾ ഉപയോഗിക്കാം. സൈറ്റിന്റെ പ്രധാന താളിൽ അതിനുള്ള ഒരു വിഭാഗം നൽകിയിട്ടുണ്ട്. അതിൽ നിന്നും ലിങ്ക് ലഭിക്കുന്നതാണ്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അറിയിക്കുക
Saturday 18 July 2009, 19:10
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar ജി.കെ
+1
 
 
വളരെ നല്ല സംരംഭം. എല്ലാ വിധ ആശംസകളും നേരുന്നു. .
Friday 04 September 2009, 07:48
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
നല്ല സംരഭം... ഈ ജാലകത്തെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യപെടുന്നു... താങ്കളുടെ ഈ-മെയിൽ ലഭ്യമാക്കാമൊ?
Wednesday 09 September 2009, 05:20
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar രവീഷ്
+1
 
 
ജുനൈദ്,

cyberjalakam അറ്റ് cyberjalakam ഡോട്ട് കോം എന്ന വിലാസത്തിൽ താങ്കൾക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
Wednesday 09 September 2009, 05:52
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar രവീഷ്
0
 
 
ജുനൈദ്,

contactus അറ്റ് cyberjalakam ഡോട്ട് കോം എന്ന ഈ മെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്
Wednesday 09 September 2009, 07:42
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Shalini
0
 
 
Please add this blog also under cinema
http://www.bmkmovies.com

Under all
http://bmk-talks.blogspot.com
Thursday 10 September 2009, 10:17
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar രവീഷ്
0
 
 
ശാലിനി,

സൈറ്റിന്റെ മുകൾ വശത്തായി കാണുന്ന രജിസ്റ്റർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് താങ്കൾക്ക് തനിയേതന്നെ ബ്ലോഗുകൾ ജാലകത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓരോ പോസ്റ്റുകളും വിഭാഗങ്ങളായി തിരിക്കുന്നത് ആ പോസ്റ്റിൽ നൽകിയിരിക്കുന്ന ലേബലിനെ (Label) ആധാരമാക്കിയാണ്. പ്രത്യേകമായ ഒരു വിഭാഗത്തിൽ ചേർക്കേണ്ട ആവശ്യമില്ല.
Thursday 10 September 2009, 11:26
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar mohammadarakkal
0
 
 
Iam having a dual operating system(windows XP and Linux-Ubundu). Iam connecting the net in windows through mozilla firefox, with a BSNL post paid mobile connection. This is done through Nokia PCSuit. Now I wish to conncet net in Linux with my mobile connection. But, no linux version of PCSuit is available. Can somebody give some active suggestions to activate net in linux with my BSNL post paid mobile connection?
Monday 21 September 2009, 16:51
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Helper
0
 
 
മുഹമ്മദ്‌,

ദയവായി, നിങ്ങളുടെ ചോദ്യം ഫോറത്തിലെ ലിനക്സ്‌ വിഭാഗത്തിൽ ഉന്നയിക്കുമോ?. അവിടെയാവുമ്പോൾ കൂടുതൾ ആളുകൾക്ക്‌ അത്‌ പ്രയോജനപ്പെടും. പ്ലീസ്‌.
Monday 05 October 2009, 17:50
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar mohammadarakkal
0
 
 
Iam not able to type malayalam in this page. Give me usufull suggestion to do the same.
Monday 21 September 2009, 16:53
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Helper
0
 
 
മുഹമ്മദ്‌,

ആദ്യം, മറുപടി വൈകിയതിൽ ക്ഷമ ചോദിക്കുന്നു.

മലയാളത്തിൽ ടൈപ്പ്‌ ചെയ്യുവാൻ, വരമൊഴിയോ കീമനോ ഇൻസ്റ്റാൾ ചെയ്യണം. എങ്ങനെ മലയാളത്തിൽ എഴുതാമെന്ന് പ്രധാന താളിൽ വിവരിച്ചിട്ടുണ്ട്‌. ദയവായി പ്രധാന താൾ സന്ദർശിക്കുക.
Monday 05 October 2009, 17:46
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar hari
0
 
 
പുതിയ തീം ഉഷാറായിട്ടുണ്ട്..
Tuesday 06 October 2009, 04:50
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar വി.കെ ആദര്‍ശ്
0
 
 
പുതിയ ചന്തത്തില്‍ എത്തിയത് അസലായി. കൂടുതല്‍ ലളിതമായി. അഭിനന്ദനങ്ങള്‍
Friday 16 October 2009, 06:38
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar sudheer
0
 
 
nice work... all the best

post more n more
Monday 02 November 2009, 15:11
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Vipin
0
 
 
പോസ്റ്റുകള്‍ ഒന്നിനൊന്ന് മെച്ചം . അഭിനന്ദനങ്ങള്‍ !
Friday 11 December 2009, 01:17
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar ഫുആദ്
0
 
 
നാന്‍ സൈബര്‍ ജാലകം അഗ്രകെറ്ററില്‍ രജിസ്റ്റര്‍ ചെയ്യതു എനിക്ക് ഒരു html ലിങ്ക് ലഭിച്ചു പക്ഷെ. പുതിയ പോസ്റ്റ് ചെയ്യതട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യതിട്ടും അഗ്രകെറ്ററില്‍ ബ്ലൊഗ് വരുന്നില്ല സഹായിക്കണം.....പ്ലീസ്

my blog http://www.utopia4u.co.cc/
Wednesday 24 February 2010, 04:57
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar രവീഷ്
0
 
 
ഫുആദ്,

താങ്കളുടെ ഫീഡ് സെറ്റ് ചെയ്തിട്ടുണ്ട്. പുതിയ വിഡ്ജറ്റ് കോഡ് അഗ്രിഗേറ്ററിന്റെ ‘വിഡ്ജറ്റ് കോഡ്’ എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്നതാണ്.
Wednesday 24 February 2010, 09:08
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar sakkeer
0
 
 
help me plzzzzzzzzzz
miss me 9447746898
Tuesday 16 March 2010, 18:43
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക